Jun 15, 2016

ചെവിയിലൊരു ചെ ഗുവേര
കപ്പിൽ കാൾ മാക്സ്
സിഗരറ്റ് കുറ്റിയിൽ സ്റ്റാലിൻ
ചുണ്ടിൽ ലെനിൻ
മുറിവിൽ മാവോ
വസന്തങ്ങളിൽ നെരൂദ എന്ന
എന്ന പോലെ
വേനലിൽ
മരിച്ചു പോയ പെൺകുട്ടി
ഇലയില്ലാ ചെറിമരം

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...