Feb 8, 2017

fun gun

ഹ ഹ ഹ ഹ !!
*
മുന്തിയ യന്ത്രത്തോക്കുകൾ 
ആരുടെയോ ജീവനോട് യാത്ര പറഞ്ഞതാണ്

ഞാനോർത്തു സുന്ദരമായ ഒരു തമാശയ്ക്ക് 
ആരൊക്കെയോ പൊട്ടിച്ചിരിച്ചതാണെന്ന്.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...