May 23, 2018

മരണം വഴി വളഞ്ഞു പോകുകയാണ് 
റിച്ചാർഡ് ലോപ്പസ് എന്ന 
മാധവൻകുട്ടി.
അയാൾക്കിനിയും ജീവിതം 
ഒത്തിരി ദൂരം ഉരുട്ടിക്കൊണ്ടിരിക്കുവാനുണ്ട്.
**
കെട്ടിടങ്ങൾക്കിടയിൽ
ചാരിവെച്ച വഴിവിളക്കുകൾ
നിറഞ്ഞ നഗരം ,
ഇപ്പോഴയാൾ
തന്റേതാണ് എന്ന് പറയുന്നില്ല.
അത് അങ്ങനെ തന്നെയാണെങ്കിൽ പോലും.!

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...