Sep 18, 2013

ഞാൻ.. നീ.. കത്തുകൾ കാത്തിരിപ്പുകൾ

കാലാനന്തരം ദേശാനന്തരം
കണ്ണിൽ കണ്ടവർ വിരുന്നു പോകുന്ന
തപലാപ്പീസിനെ 'നീ'യെന്നും
ടാറിട്ട റോഡുകളിൽ നീട്ടി വലിച്ചെഴുതിയ
കത്തുകളെ 'ഞാൻ' എന്നും,
നമ്മിൽ പെട്ടവർ
നമുക്ക് പുറത്തുള്ളവർ
വിളിച്ച പേരുകൾ
.



3 comments:


  1. തപാലാപ്പീസ്!

    എല്ലാര്‍ക്കും പോസ്റ്റ് ചെയ്യാമോ

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...