ആ ഒരു ബസ് സ്റ്റാന്റ്
ഒരേയൊരു സ്റ്റേഷൻ മാത്രം സംപ്രേക്ഷണം ചെയ്യുന്ന
പഴഞ്ചൻ റേഡിയോ ആകുന്നു
*****
നില നിന്ന് പോരുന്ന അത്രയും ഇടം മാത്രം
ഞാൻ ഏഴു കടലുകല്ക്കപ്പുറത്തേയ്ക്ക്
ഒളിച്ചു കടത്തുകയാണ്
ചില ഗാനങ്ങളിലൂടെയല്ലാതെ
ജീവിതം ശ്രവിക്കനാവില്ലെന്ന് വരുമ്പോൾ
ചിലത് ചിലപ്പോൾ
ഒരേയൊരു ബസ് സ്റ്റാന്റ് മാത്രമുള്ള വന്കര തേടിപ്പോകുന്ന
കാമുകനെയോ / നാവികനെയോ
ഓര്മ്മിപ്പിക്കുന്നു
വേറൊരു ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ ചെയ്യണം
ReplyDeleteas u wish ;)
Delete