Jun 22, 2013

2013 June 21 @12.30

തോന്നലുകൾ
തോന്നിവാസങ്ങൾ
ചിന്തകള്
മന്ദത
നിർവികാരത----------------> ഞാൻ
അനുഭൂതികൾ
അന്തം വിടലുകൾ
ആത്മാർഥത
അനുരാഗം---------------------> നീ

മുറ്റം
സിമന്റ് ഗോവണി
ഇരുണ്ട വരാന്ത
ബാല്ക്കണി
സിറ്റ് ഔട്ട്‌ -----------------------> ഞാൻ
മരത്തിന്റെ കതക്
ഓടാമ്പലിടാത്ത മുറി
വെളിച്ചമുള്ള സ്ഥലം -------> നീ

കാറ്റ്
കുളിര്
സെക്കന്റുകൾ
ആക്രോശങ്ങൾ
അണഞ്ഞു പോവൽ -----------------> ഞാൻ
കട്ടിൽ
കിടയ്ക്ക
തലയണ
മണിക്കൂറുകൾ
നിശ്വാസങ്ങൾ
നെടുവീർപ്പുകൾ -----------------> നീ

രാത്രി
........................
........................
........................ -------------------> ഞാൻ (?)
ഒന്നാം യാമം
രണ്ടാം യാമം
മൂന്നാം ..നാലാം...അഞ്ചാം
യാമങ്ങൾ -------------------------> നീ

പ്രഭാതം
പ്രാതൽ
കാപ്പി
പുതിയ പകൽ
പുതിയ പകൽ
പുതിയ പകൽ ------------------> ഞാൻ

പ്രഭാതം
ഉച്ച
സായാഹ്നം
രാത്രി
രാത്രി
രാത്രി --------------------------------> നീ

*******
മഴ
ഇല
മഞ്ഞ്
ഋതു
ആകാശം
പക്ഷി
നക്ഷത്രങ്ങൾ
.....................
..............................
............................... -----------------> നീ... നീ... നീ....
 — 

3 comments:

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...