Nov 24, 2013

അ വിഹിതം

പ്രിയേ 
പ്രണയത്തിന്റെ പാരമ്യതയിൽ 
നീ എന്റെ ചെവികൾ ചോദിച്ചാൽ 
വാന്ഗോഗിന്റെത് പോലെ 
ഞാനുമത് അറുത്തു തന്നെയ്ക്കും 
പകരം 
നാലു ജോഡി ചെവികളെനിക്ക് നല്കാൻ 
നീ ദൈവത്തോടാജ്ഞാപിക്കുകയോ 
ബാക്കിയുള്ള ഭാജനങ്ങളെ 
ചെവികളോടാഗ്രഹമില്ലത്തവരാക്കുവാ
ശുപാർശ ചെയ്യുകയോ 
ചെയ്യുക.   .   

1 comment:

  1. വാന്‍ഗോഗ് കാരണം ദേ ഒരാള്‍ കൂടെ ചെവിയില്ലാതെ പോകുന്നു

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...