ഞാനൊന്നു വീഴുന്നു
കൈ മുട്ട് പൊട്ടുന്നു
മുട്ടിനു താഴെ രണ്ടു വയലിനുകൾ
നീല ഞരമ്പുകള്
വയലിന്റെ തന്ത്രികൾ
അതി പുരാതന ഗോത്ര സംഗീതം
നീയും ഞാനും
നമ്മുടെ ചെവികളിൽ.
നഷ്ടമായ ശ്വാസത്തെ തിരഞ്ഞു തോൽക്കുന്ന നാളുകളിലൊന്നിൽ ഋതു മാറിവന്ന മഴചാറൽ പോലെ വിറച്ചു വീഴുകയാണ് നമ്മിലാരുടെയോ നിഴൽ. പരസ്പരം ഉ...
No comments:
Post a Comment