ഇവിടങ്ങളിൽ കഴിഞ്ഞുകൂടുന്നവർ ർ ചിലർ
തെറ്റു ചെയ്യാതെ ജീവിക്കുന്നു
തെറ്റുകളെന്തെന്നറിയാത്തതിന്റെ പേരില്‍ മാത്രം
അവരതു ചെയ്യാതെ രക്ഷപ്പെട്ടു പോരുന്നു
അതുകൊണ്ടിനിയുമവർ ചെയ്യാത്ത
തെറ്റുകളിലിരുന്നു സാന്റ്വിച് തിന്നേയ്ക്കും
അതറിയാവുന്നവർ അമ്പും വില്ലുമെടുക്കും
തെരുവുകളിൽ ൽ നിന്ന് പുറത്താക്കപെടുന്ന നിമിഷം
ഞങ്ങളൊന്നിച്ചു പ്ലൂട്ടോയിൽ പോയി വസിക്കും
പറഞ്ഞു തീരാത്ത സംഭവങ്ങളാണ്
മേഘങ്ങളായിപ്പോകുന്നത്
അവയെന്നിൽ നിന്നും പോന്നവയാണ്
നക്ഷത്രങ്ങൾ അനുസരണയുള്ള
കളിപ്പാട്ടങ്ങൾ
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ
ആത്മാർത്ഥ മിത്രങ്ങൾ
അവർ നിങ്ങളെ മേൽപ്പറഞ്ഞ
മേഘങ്ങളിൽ നിന്ന് കണ്ടെടുക്കുന്നു.
നാടുകടത്തപ്പെട്ടവരെല്ലാം തന്നെ സൗരയൂഥത്തിലെ
ഏതെങ്കിലും തെരുവുകളിൽ
എല്ലാക്കാലത്തും ജീവിച്ചിരുന്നിട്ടുണ്ട്

ചൊവ്വാദോഷം വരാതെ സൂക്ഷിച്ചോണം
ReplyDelete