തെരുവിന്റെയോ
ചെരിവിന്റെയോ
ഓരത്തു നിന്ന് തുടങ്ങുക
അറിവിന്റെയോ
ആകാശത്തിന്റെയോ
അറ്റത്ത് ചെന്നവസാനിക്കുക
ബോധത്തോടെയോ
അല്ലാതെയോ
കടന്നു പോകുന്നത്
എന്നിലൂടാവണം
എന്ന് മാത്രം
ചെരിവിന്റെയോ
ഓരത്തു നിന്ന് തുടങ്ങുക
അറിവിന്റെയോ
ആകാശത്തിന്റെയോ
അറ്റത്ത് ചെന്നവസാനിക്കുക
ബോധത്തോടെയോ
അല്ലാതെയോ
കടന്നു പോകുന്നത്
എന്നിലൂടാവണം
എന്ന് മാത്രം
എന്തൊരു നിര്‍ബന്ധം!
ReplyDelete