Nov 10, 2014

Solo melody

ഒരു പുക കൊണ്ട് പോലും 
നോവിക്കാതെ 
ഇരുട്ടിലെക്കിറങ്ങി നടക്കുകയാണ് 
തെരുവിന്റെ അവസാനത്തിലെ 
കെട്ടിടത്തിലെവിടെയോ 
ഒറ്റപ്പെട്ട യിടത്തിലേക്കു പറക്കാനിരിക്കും 
സാധ്യതകളുണ്ട്  
ഏകാന്തത എന്റെ ബാഗിലിരിക്കുന്ന 
ഗിറ്റാറാണ്
ഞാനാണ് ഈ രാത്രിയുടെ പാട്ടുകൾ.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...