ബോധി വൃക്ഷ ചുവട്ടിലേയ്ക്ക്
ആന കയറി വരുന്നു
സിദ്ധാർത്ഥൻ നിർവാണത്തിന്റെ പാതയിൽ
പാഞ്ഞത് പോലെ
ഗൗതമ ബുദ്ധൻ ജീവന് വേണ്ടി ഓടുകയാണ്
ഒരാന കുത്താൻ വന്നാൽ
വേറെന്തു ചെയ്യും ?നഷ്ടമായ ശ്വാസത്തെ തിരഞ്ഞു തോൽക്കുന്ന നാളുകളിലൊന്നിൽ ഋതു മാറിവന്ന മഴചാറൽ പോലെ വിറച്ചു വീഴുകയാണ് നമ്മിലാരുടെയോ നിഴൽ. പരസ്പരം ഉ...
No comments:
Post a Comment