Showing posts with label രാത്രിക്കത്തുകൾ. Show all posts
Showing posts with label രാത്രിക്കത്തുകൾ. Show all posts

Aug 25, 2013

വീഴ്ച്ചകളിലൂടെ വസന്തം

ഞാനൊന്നു വീഴുന്നു
കൈ മുട്ട് പൊട്ടുന്നു 
മുട്ടിനു താഴെ രണ്ടു വയലിനുകൾ 
നീല ഞരമ്പുകള് 
വയലിന്റെ തന്ത്രികൾ 
അതി പുരാതന  ഗോത്ര സംഗീതം
നീയും ഞാനും 
നമ്മുടെ ചെവികളിൽ.

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...