Showing posts with label me & U. Show all posts
Showing posts with label me & U. Show all posts

Sep 18, 2013

ഞാൻ.. നീ.. കത്തുകൾ കാത്തിരിപ്പുകൾ

കാലാനന്തരം ദേശാനന്തരം
കണ്ണിൽ കണ്ടവർ വിരുന്നു പോകുന്ന
തപലാപ്പീസിനെ 'നീ'യെന്നും
ടാറിട്ട റോഡുകളിൽ നീട്ടി വലിച്ചെഴുതിയ
കത്തുകളെ 'ഞാൻ' എന്നും,
നമ്മിൽ പെട്ടവർ
നമുക്ക് പുറത്തുള്ളവർ
വിളിച്ച പേരുകൾ
.



വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...