Showing posts with label ഒരു ഇങ്ക്വിലാബ് ഞാന്‍ ഇങ്ങനെ വിളിക്കുന്നു. Show all posts
Showing posts with label ഒരു ഇങ്ക്വിലാബ് ഞാന്‍ ഇങ്ങനെ വിളിക്കുന്നു. Show all posts

Jan 1, 2013

ജെന്‍. ന്യൂ റെവല്യൂഷന്‍

മരിച്ചു പോയവര്‍ -
മുദ്രാവക്യങ്ങളാണെന്നും
പുനര്ജ്ജനിക്കുന്നവര്‍ -
സന്ദേശങ്ങളാണെന്നും
സ്വയം എഴുതിക്കൊണ്ടിരുന്നൊരു കടലാസ് ,
പല മടക്കുകള്‍ കൊണ്ടൊരു -
വിമാനമാകുന്നു . 

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...