Jan 1, 2013

ജെന്‍. ന്യൂ റെവല്യൂഷന്‍

മരിച്ചു പോയവര്‍ -
മുദ്രാവക്യങ്ങളാണെന്നും
പുനര്ജ്ജനിക്കുന്നവര്‍ -
സന്ദേശങ്ങളാണെന്നും
സ്വയം എഴുതിക്കൊണ്ടിരുന്നൊരു കടലാസ് ,
പല മടക്കുകള്‍ കൊണ്ടൊരു -
വിമാനമാകുന്നു . 

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...