Showing posts with label exotic river water. Show all posts
Showing posts with label exotic river water. Show all posts

Jun 15, 2014

എവിടെ ?

പൂവൊരുന്മാദം
മുറിവൊരു നദി.

നീ പൊഴിച്ച
ചെമ്പരത്തിയെവിടെ,
ഞാൻ നെയ്ത
നൈലെവിടെ?

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...