എത്രയുണ്ട് ഘനസാന്ദ്രത
എന്നെക്കുറിചചോർക്കുമ്പോൾ
നിന്റെ ഐസ്ക്യൂബുകൾക്ക്?
എന്നെക്കുറിചചോർക്കുമ്പോൾ
നിന്റെ ഐസ്ക്യൂബുകൾക്ക്?
നഷ്ടമായ ശ്വാസത്തെ തിരഞ്ഞു തോൽക്കുന്ന നാളുകളിലൊന്നിൽ ഋതു മാറിവന്ന മഴചാറൽ പോലെ വിറച്ചു വീഴുകയാണ് നമ്മിലാരുടെയോ നിഴൽ. പരസ്പരം ഉ...
ഫിസിക്സ് പഠിച്ചിട്ടൂംലാ!!
ReplyDelete