നിന്റെ ചുണ്ടുകൾ
റോഡരികിലെ പാർക്കിലിരുന്നു
ക്യാരറ്റ് തിന്നുന്നു
കണ്ണേറ് കൊണ്ട് നില്ക്കുന്നു
നീലിച്ച സിഗ്നൽ
;)
കടന്നു പോകുന്ന വാഹനങ്ങൾ
റോഡിനോടു ചെയ്യുന്നത്
എനിക്ക് നീയുമായി ചെയ്യണം
In the woodland by the main lane,
Watching your jaws crunching carrots..
Casting a hex; turning the signals blue,
Moving reels in hue with roads,Watching your jaws crunching carrots..
Casting a hex; turning the signals blue,
I yearn the same between you and me..
Translation :- Sami Said Ali.


No comments:
Post a Comment