നീയോ,
ഞാനോ,
ഒരേ ജല വിചാരത്തിലെ,
ഇരട്ട ഗപ്പികൾ.
നമുക്കുള്ളിൽ
നീലയക്വേറിയങ്ങൾ,
മുക്കുവൻ മറന്നുകളഞ്ഞ
ഓക്സിജൻ കുമിളകൾ,
ഉള്ളിൽനിന്നുള്ളിലേക്ക്
ശ്വാസനഷ്ടത്താൽ
പിടയ്ക്കും
ഉന്മാദികൾ,
നീന്തി വശം കെട്ട
നിയോണ്‍ ടെട്രകൽ.
ഞാനോ,
ഒരേ ജല വിചാരത്തിലെ,
ഇരട്ട ഗപ്പികൾ.
നമുക്കുള്ളിൽ
നീലയക്വേറിയങ്ങൾ,
മുക്കുവൻ മറന്നുകളഞ്ഞ
ഓക്സിജൻ കുമിളകൾ,
ഉള്ളിൽനിന്നുള്ളിലേക്ക്
ശ്വാസനഷ്ടത്താൽ
പിടയ്ക്കും
ഉന്മാദികൾ,
നീന്തി വശം കെട്ട
നിയോണ്‍ ടെട്രകൽ.
No comments:
Post a Comment