പൂവൊരുന്മാദം
മുറിവൊരു നദി.
നീ പൊഴിച്ച
ചെമ്പരത്തിയെവിടെ,
ഞാൻ നെയ്ത
നൈലെവിടെ?
മുറിവൊരു നദി.
നീ പൊഴിച്ച
ചെമ്പരത്തിയെവിടെ,
ഞാൻ നെയ്ത
നൈലെവിടെ?
നഷ്ടമായ ശ്വാസത്തെ തിരഞ്ഞു തോൽക്കുന്ന നാളുകളിലൊന്നിൽ ഋതു മാറിവന്ന മഴചാറൽ പോലെ വിറച്ചു വീഴുകയാണ് നമ്മിലാരുടെയോ നിഴൽ. പരസ്പരം ഉ...
പൂവ് ഉന്മാദവുമല്ല, മുറിവ് നദിയുമല്ല. സമ്മയ്ക്കൂലാ!!
ReplyDelete