ഒരു കുപ്പി മദ്യത്തിൽ
പാതാളമുണ്ട്
പുല്ലിന്റെ പുകയിൽ
ആകാശമുണ്ട്
കടം വങ്ങിയ വകയിൽ
ഒരു കടല്
തിരികെ കൊടുക്കാനുണ്ട്
തിരികെ കൊടുക്കാനുണ്ട്
എന്നിങ്ങനെ താളത്തിൽ
ചിന്തിക്കുന്നതിനിടയിൽ
നട്ടുച്ചയെ ചുംബിക്കുന്നവളുടെ
ചിന്തിക്കുന്നതിനിടയിൽ
നട്ടുച്ചയെ ചുംബിക്കുന്നവളുടെ
തെരുവുകൾക്കിടയിൽ
നിഴലിനു മുൻപേ പായാൻ
റോഡിനു കുറുകെ
വലതുകാൽ വെച്ച ഞാൻ..
ഇതാാ
വാഹനം മുട്ടി മരിക്കുന്നു
No comments:
Post a Comment