ഉടഞ്ഞു വീണ മദ്യക്കുപ്പിക്ക്
ഒരു സന്യാസിയുടെ മുഖമില്ല
അയാൾ ടിബറ്റൻ മലകളിലേക്ക്
തിരിച്ചു പോയതുമില്ല.
വർത്തമാന കാലത്തിൽ
ജീവിച്ചിരിക്കുന്ന ശരീരത്തിലേക്ക്
ഒരു സന്യാസിയുടെ മുഖമില്ല
അയാൾ ടിബറ്റൻ മലകളിലേക്ക്
തിരിച്ചു പോയതുമില്ല.
വർത്തമാന കാലത്തിൽ
ജീവിച്ചിരിക്കുന്ന ശരീരത്തിലേക്ക്
കവിതയിൽ നഷ്ടമായ
ജീവനെ പിടിച്ചു തരാൻ,
കലപ്പ വലിക്കുന്ന മാടിനെപോലെ
കലപ്പ വലിക്കുന്ന മാടിനെപോലെ
കിണഞ്ഞു തുള്ളുന്ന ഒരുവനിൽ
ഉടഞ്ഞകുപ്പിച്ചില്ലിന്റെ
മൂർച്ച ഓടിക്കുമ്പോൾ
അവൻ മറന്ന സന്യാസത്തെക്കുറിച്ച്
മറ്റെന്ത് മണ്ടത്തരം പറയാനാണ്?
അവൻ മറന്ന സന്യാസത്തെക്കുറിച്ച്
മറ്റെന്ത് മണ്ടത്തരം പറയാനാണ്?
No comments:
Post a Comment