നിറങ്ങളെ കുറിച്ച്
ഋതുക്കളെ കുറിച്ച്
ശൈത്യകാലത്തെ
നിശ്വാസങ്ങളെ കുറിച്ച്
അധികമധികം എന്തോ
എന്തെന്നില്ലാത്ത ആഴത്തിൽ
ഋതുക്കളെ കുറിച്ച്
ശൈത്യകാലത്തെ
നിശ്വാസങ്ങളെ കുറിച്ച്
അധികമധികം എന്തോ
എന്തെന്നില്ലാത്ത ആഴത്തിൽ
നീന്തുന്ന വർണവാലൻ മീനുകളുണ്ട്
ഇലകൾക്കിടയിൽ
മാറുന്ന ഋതുക്കളിൽ അവ
നിറങ്ങൾ മറക്കുന്നു.
അവരുടെ ചോര മാറുന്ന
ഇലകൾക്കിടയിൽ
മാറുന്ന ഋതുക്കളിൽ അവ
നിറങ്ങൾ മറക്കുന്നു.
അവരുടെ ചോര മാറുന്ന
നിറങ്ങളിൽ
അമ്ലങ്ങളിൽ നിന്ന്
വഴുക്കി മാറി അവ
ഭൂമിയുടെ വിലാസത്തിലേക്ക്
അമ്ലങ്ങളിൽ നിന്ന്
വഴുക്കി മാറി അവ
ഭൂമിയുടെ വിലാസത്തിലേക്ക്
കുതിക്കുന്നു
മീനുകൾ ആഴങ്ങളെ
മീനുകൾ ആഴങ്ങളെ
തൊടുന്ന കമ്പനങ്ങളാണ്
തിരകളുടെ ചൂതുകളിക്കാരാണ്
ദാഹത്തിൽ അവർ
ആഴത്തെ രുചിക്കുന്നു
എങ്കിൽ ഇപ്പോൾ
ഉരുകി വീഴുന്ന ഈ
തിരകളുടെ ചൂതുകളിക്കാരാണ്
ദാഹത്തിൽ അവർ
ആഴത്തെ രുചിക്കുന്നു
എങ്കിൽ ഇപ്പോൾ
ഉരുകി വീഴുന്ന ഈ
വെള്ളച്ചാട്ടത്തിലേക്ക് ചാടൂ ..
ഒരത്യു ഗ്രൻ നയാഗ്ര നിനക്കുണ്ടെങ്കിൽ?
No comments:
Post a Comment