കെട്ടുപോയ ഓർമക്കൂടിന്റെ
അവശതകളിൽ
ഒന്നും തിരഞ്ഞു
കിട്ടാത്തവരായിരിക്കെ
വെള്ളക്കടലാസ് നിറയെ
കോറി വരച്ച
ചിത്രങ്ങൾ കണക്ക്
ബോഗൺവില്ലപ്പൂക്കളിതളുകൾ തിങ്ങി
വസന്തത്തിന്റെ വരവോടെ നമ്മൾ
തോറ്റവരായി..
അവശതകളിൽ
ഒന്നും തിരഞ്ഞു
കിട്ടാത്തവരായിരിക്കെ
വെള്ളക്കടലാസ് നിറയെ
കോറി വരച്ച
ചിത്രങ്ങൾ കണക്ക്
ബോഗൺവില്ലപ്പൂക്കളിതളുകൾ തിങ്ങി
വസന്തത്തിന്റെ വരവോടെ നമ്മൾ
തോറ്റവരായി..
No comments:
Post a Comment