മറ്റൊന്നുമല്ല
നമ്മുടെ മത്തങ്ങാ തോട്ടത്തിന്
നടുവിലുള്ള നഗ്നതയെ
ക്ഷണിക നേരം കൊണ്ട്
നഷ്ടപെടുന്ന
മന്ത്രികനിമിഷങ്ങളുടെ
നീലനിറങ്ങളിൽ നിന്ന്
അഴിച്ചു മാറ്റിക്കെട്ടാൻ
ആനന്ദങ്ങളെ പണിപ്പെട്ടു
പരിഭാഷപ്പെടുത്തുന്ന
വയലറ്റ് മുടിക്കാരികുട്ടിക്ക്
എത്ര പൂക്കളുടെ കരുത്ത്
വേണ്ടിവന്നേക്കും?
നമ്മുടെ മത്തങ്ങാ തോട്ടത്തിന്
നടുവിലുള്ള നഗ്നതയെ
ക്ഷണിക നേരം കൊണ്ട്
നഷ്ടപെടുന്ന
മന്ത്രികനിമിഷങ്ങളുടെ
നീലനിറങ്ങളിൽ നിന്ന്
അഴിച്ചു മാറ്റിക്കെട്ടാൻ
ആനന്ദങ്ങളെ പണിപ്പെട്ടു
പരിഭാഷപ്പെടുത്തുന്ന
വയലറ്റ് മുടിക്കാരികുട്ടിക്ക്
എത്ര പൂക്കളുടെ കരുത്ത്
വേണ്ടിവന്നേക്കും?
No comments:
Post a Comment